-
forester
♪ ഫോറസ്റ്റർ- noun (നാമം)
- വനപാലകൻ
- വനോദ്യോഗസ്ഥൻ
- കാട്ടുമൃഗം
- കാനന നിവാസി
- കാട്ടുപക്ഷി
-
riparian forest
♪ റിപേറിയൻ ഫോറസ്റ്റ്- noun (നാമം)
- നദി, അരുവി, തടാകം, ചതുപ്പ് പ്രദേശം, റിസർവോയർ, വലിയ ജലാശയങ്ങൾ തുടങ്ങിയവയോട് ചേർന്നുള്ള വനപ്രദേശം
-
reserved forest
♪ റിസർവ്ഡ് ഫോറസ്റ്റ്- noun (നാമം)
- സംരക്ഷിത വനമേഖല
-
asoka forest
♪ അശോക ഫോറസ്റ്റ്- noun (നാമം)
- അശോകവനം
-
forest
♪ ഫോറസ്റ്റ്- noun (നാമം)
-
thick forest
♪ തിക്ക് ഫോറസ്റ്റ്- noun (നാമം)
- ഘോരവനം
-
forest dwellers
♪ ഫോറസ്റ്റ് ഡ്വെല്ലേഴ്സ്- noun (നാമം)
- കാടന്മാർ
-
evergreen forest
♪ എവർഗ്രീൻ ഫോറസ്റ്റ്- noun (നാമം)
- നിത്യഹരിതവനം
-
virgin forest
♪ വേജിൻ ഫോറസ്റ്റ്- noun (നാമം)
- സ്വാഭാവികാവസ്ഥയിലുള്ള വനം
- കന്യാവനം
-
moonlight in a forest
♪ മൂൺലൈറ്റ് ഇൻ എ ഫോറസ്റ്റ്- noun (നാമം)
- കാനനചന്ദ്രിക