1. forethought

    ♪ ഫോർതോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൂർവ്വചിന്ത, കരുതൽ, മുൻവിചാരം, മുൻകരുതൽ, എടമ്പുറം
  2. without forethought

    ♪ വിത്തൗട്ട് ഫോർത്തോട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആലോചനയില്ലാത്ത, വീണ്ടുവിചാരമില്ലാത്ത, ലക്കില്ലാത്ത, മുൻപിൻ നോക്കാതുള്ള, തിടുക്കത്തിലുള്ള
    1. adverb (ക്രിയാവിശേഷണം)
    2. അവിവേകമായി, ആലോചനയില്ലാതെ, നല്ലതുപോലെ ആലാചിക്കാതെ, അവിമർശം, ആലോചനകൂടാതെ
    1. idiom (ശൈലി)
    2. ആവേഗത്തിനടിമപ്പെട്ട്, പെട്ടെന്നുണ്ടായ ഉൾപ്രേരണയാൽ, സാഹസികമായി, താനേതോന്നി, സഹജം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക