അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
foretoken
♪ ഫോർടോക്കൻ
src:ekkurup
noun (നാമം)
മുന്നോടി, മുൻപേ വരുന്നവൻ, അഗ്രഗാമി, ആഗമനം വിളിച്ചറിയിക്കുന്നവൻ, പടഹഘോഷകൻ
നിമിത്തം, ശകുനം, ശാകുനം, ദുശ്ശകുനം, ദുർന്നിമിത്തം
ദുശ്ശകുനം, ദുർന്നിമിത്തം, ശകുനം, ശാകുനം, അപശകുനം
ശകുനം, ശാകുനം, നിമിത്തം, ശുഭശകുനം, അശ്വചേഷ്ടിതം
മുൻസൂചന, മുന്നറിയിപ്പ്, പൂർവ്വലക്ഷണം, ലക്ഷണം, നിമിത്തം
verb (ക്രിയ)
ശകുനമാകുക, ശകുനം കാണിക്കുക, ശകുനം പറയുക, നിമിത്തമാകുക, മുൻകൂട്ടിക്കാണിക്കുക
മുൻകൂട്ടി അടയാളം കാണിക്കുക, മുന്നറിക്കുന്ന ലക്ഷണം കാണിക്കുക, കരിനിഴൽ വീഴ്ത്തുക, സൂചന കൊടുക്കുക, സൂചിപ്പിക്കുക
അനിഷ്ടം മുൻകൂട്ടി സൂചിപ്പിക്കുക, വരും കാര്യം മുൻകൂട്ടി അറിയിക്കുക, അശുഭസൂചന കൊടുക്കുക, ശകുനം നോക്കിപ്പറയുക, മുൻകൂട്ടി രൂപസൂചന നല്കുക
മുൻകൂട്ടി സൂചിപ്പിക്കുക, മുൻകൂട്ടി അറിയിക്കുക, മുൻകൂട്ടി ഉണർന്നു ചൊല്ലുക, വരാൻപോകുന്ന അനിഷ്ടം നേരത്തേ സൂചിപ്പിക്കുക, അനിഷ്ടദർശനം ചെയ്യുക
മുൻസൂചന നൽകുക, മുന്നോടിയായിരിക്കുക, മുൻകൂട്ടി നിഴലിപ്പിച്ചു കാട്ടുക, മുൻകൂട്ടി രൂപസൂചന നല്കുക, മുൻകൂട്ടി അറിയിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക