1. forewarning

    ♪ ഫോർവാണിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുൻസൂചന, മുന്നറിയിപ്പ്, പൂർവ്വലക്ഷണം, ലക്ഷണം, നിമിത്തം
  2. forewarn

    ♪ ഫോർവാൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താക്കീതുചെയ്ക, മുൻജാഗ്രത ചെയ്യുക, മുന്നുപദേശിക്കുക, മുന്നറിയിപ്പു നൽകുക, മുന്നറിവുകൊടുക്കുക
  3. forewarn of

    ♪ ഫോർവാൺ ഒഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുൻകൂട്ടി സൂചിപ്പിക്കുക, മുൻകൂട്ടി അറിയിക്കുക, മുൻകൂട്ടി ഉണർന്നു ചൊല്ലുക, വരാൻപോകുന്ന അനിഷ്ടം നേരത്തേ സൂചിപ്പിക്കുക, അനിഷ്ടദർശനം ചെയ്യുക
    3. പ്രവചിക്കുക, മുൻകൂട്ടിപ്പറയുക, ഭാവിഫലം പറയുക, മുൻകൂട്ടിക്കാണുക, പ്രശ്നം വയ്ക്കുക
    4. ഭവിഷ്യത്ജ്ഞാനമുണ്ടായിരിക്കുക, ലക്ഷണം പറയുക, ശകുനം പറയുക, വെളിപെടുക, പ്രവചിക്കുക
    5. പ്രവചിക്കുക, മുൻകൂട്ടിക്കാണുക, പ്രശ്നംവയ്ക്കുക, ഗണിക്കുക, മുൻകൂട്ടിപറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക