1. forfeit

    ♪ ഫോർഫിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കണ്ടുകെട്ടൽ, കണ്ടുകെട്ട്, ധനദണ്ഡം, അർത്ഥദണ്ഡം, ശിക്ഷയുടെ ഭാഗമായി അവകാശങ്ങൾ നിർത്തലാക്കൽ
    1. verb (ക്രിയ)
    2. അവകാശം ഇല്ലാതാകുക, നഷ്ടമാകുക, അവകാശം ഇല്ലാതെയാവുക, നഷ്ടപ്പെടുത്തുക, നഷ്ടപ്പെടുത്തപ്പെടുക
  2. forfeited

    ♪ ഫോർഫിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാഴാക്കിയ, നഷ്ടപ്പെടുത്തിയ, നഷ്ടപ്പെട്ട, പൊയ്പ്പോയ, അവകാശം നഷ്ടപ്പെട്ട
    3. നഷ്ടപ്രായ, നഷ്ടമായ, തോറ്റുപോയ, പരാജയപ്പെട്ട, അവസരം നഷ്ടപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക