1. forge ahead

    ♪ ഫോഴ്ജ് അഹെഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മുന്നോട്ടു കുതിക്കുക, കുതിക്കുക, കുതിച്ചുകയറുക, ദ്രുതഗതിയിൽ മുന്നേറുക, ദ്രുതപുരോഗതി ആർജ്ജിക്കുക
  2. forge

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുറ്റികകൊണ്ടടിച്ചു രൂപം നൽകുക, കാച്ചിയടിക്കുക, ലോഹം പഴുപ്പിച്ച് അടിച്ചു രൂപപ്പെടുത്തുക, അടിച്ചു പരത്തുക, ആകൃതിപ്പെടുത്തുക
    3. കെട്ടിപ്പടുക്കുക, പണിതുണ്ടാക്കുക, നിർമ്മിക്കുക, കെട്ടിച്ചമയ്ക്കുക, പടച്ചുണ്ടാക്കുക
    4. വ്യാജമായുണ്ടാക്കുക, വ്യാജരേഖ ചമയ്ക്കുക, പ്രമാണം തിരുത്തുക, കളവായുണ്ടാക്കുക, അനധികൃതമായി പകർത്തുക
  3. forge

    ♪ ഫോഴ്ജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുന്നേറുക, സ്ഥിരപഥത്തിലൂടെ മുമ്പോട്ടു നീങ്ങുക, പരിശ്രമിച്ചു മുമ്പോട്ടു പോവുക, മുന്നിൽ കേറുക, ക്രമപ്രവൃദ്ധമായി മുന്നോട്ടു നീങ്ങുക
  4. forged

    ♪ ഫോഴ്ജ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കളവായുണ്ടാക്കിയ, കപടമായ, അയഥാർത്ഥമായ, വ്യാജമായുണ്ടാക്കിയ, കൃത്രിമമായുണ്ടാക്കിയ
  5. forge on

    ♪ ഫോഴ്ജ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെയ്യന്ന പ്രവർത്തി തുടർന്നുകൊണ്ടുപോകുക, മുന്നോട്ടു പോവുക, മുമ്പോട്ടുപോവുക, മുന്നേറുക, മുന്നോട്ടു നീങ്ങുക
  6. forge

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കള്ളം കാണിക്കുക, കൃത്രിമം കാണിക്കുക, വ്യാജരേഖ ചമയ്ക്കുക, പ്രമാണംതിരുത്തുക, കൃത്രിമരേഖയുണ്ടാക്കുക
    3. ആകൃതി നൽകുക, ആകൃതിപ്പെടുത്തുക, പണിയുക, നിർമ്മിക്കുക, രൂപപ്പെടുത്തുക
    4. രൂപംകൊടുക്കുക, രൂപീകരിക്കുക, ഉപായം നിരൂപിക്കുക, ആവിഷ്കരിക്കുക, തയ്യാറാക്കുക
    5. മുട്ടുക, വീക്കുക, കൂടംകൊണ്ട് അടിക്കുക, കൊട്ടുവടി കൊണ്ട് അടിക്കുക, ചുറ്റികകൊണ്ടടിക്കുക
    6. നാണ്യം അടിക്കുക, നാണയം ഉണ്ടാക്കുക, നാണ്യം മുദ്രണം ചെയ്യുക, മുദ്രപതിക്കുക, അടിച്ചുണ്ടാക്കുക
  7. forging

    ♪ ഫോഴ്ജിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉണ്ടാക്കൽ, നിർമ്മാണം, കരണം, രചനം, വിധാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക