1. Forged

    ♪ ഫോർജ്ഡ്
    1. വിശേഷണം
    2. ഇല്ലാത്ത
    3. നിർമ്മിച്ച
    4. കെട്ടിച്ചമച്ച
  2. Forge

    ♪ ഫോർജ്
    1. നാമം
    2. ഉല
    3. ആല
    4. കൊല്ലന്റെ ആല
    5. നിർമ്മാണസ്ഥാനം
    6. ഉലക്കളം
    1. ക്രിയ
    2. ശക്തിപ്പെടുത്തുക
    3. ആകൃതിപ്പെടുത്തുക
    4. രൂപം നൽകുക
    5. കള്ളപ്രമാണം ഉണ്ടാക്കുക
    6. പ്രതിരൂപമുണ്ടാക്കുക
    7. കളവായി നിർമ്മിക്കുക
    8. കള്ളനാണയമടിക്കുക
    9. പഴുപ്പിച്ച് അടിച്ചുരൂപപ്പെടുത്തുക
    10. കെട്ടിച്ചമയ്ക്കുക
    11. ഉലസ്ഥിരമായും സാവധാനമായും മുന്പോട്ടു പോകുക
    12. കള്ളയാധാരം നിർമ്മിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക