1. forget

    ♪ ഫോഗെറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മറക്കുക, വിസ്മരിക്കുക, ഓർമ്മ വിട്ടുപോവുക, ഓർമ്മയില്ലാതാകുക, വഴുക്കുക
    3. മറന്നുപോവുക, വച്ചുമറക്കുക, എടുക്കാൻ മറക്കുക, കൊണ്ടുവരാൻമറക്കുക, വെച്ചിട്ടുപോകുക
    4. മറക്കുക, വിട്ടുപോകുക, കളയുക, വിട്ടുകളയുക, അലക്ഷ്യമാക്കുക
    5. മറക്കുക, ചിന്തിക്കാതിരിക്കുക, എന്തിനെയെങ്കിലും പറ്റി ചിന്തിക്കാതിരിക്കുക, മനസ്സിൽനിന്ന് വിട്ടുകളയുക, മനസ്സിൽനിന്നു തുടച്ചുമാറ്റുക
  2. forgetful

    ♪ ഫോഗെറ്റ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മറവിയുള്ള, മറവിശീലമുള്ള, മനസ്സ് മറ്റെങ്ങോ ആയ, അന്യമനസ്കനായ, ഓർമ്മക്കേടുള്ള
    3. വിസ്മരണീയ, ശ്രദ്ധയില്ലാത്ത, അശ്രദ്ധയുള്ള, പരാങ്മുഖമായ, അനവഹിതമായ
  3. forget me not

    ♪ ഫോഗെറ്റ് മീ നോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. തൊട്ടാലുടൻ വിത്തുകൾ തുണിയിലും മറ്റും പറ്റിപ്പിടിക്കുന്ന ഒരിനം പുല്ല്
  4. forgetfulness

    ♪ ഫോഗെറ്റ്ഫുൾനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മറവി, ഓർമ്മക്കേട്, ഓർമ്മകേട്, ഓർമ്മയില്ലായ്മ, മറക്കൽ
    3. ഓർമ്മക്കേട്, അശ്രദ്ധ, ശ്രദ്ധയില്ലായ്മ, വിബോധം, മിദ്ധം
  5. forget oneself

    ♪ ഫോഗെറ്റ് വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തന്നത്താൻ മറക്കുക, നില മറക്കുക, തന്റെ നിലമറക്കുക, അപമര്യാദയായി പെരുമാറുക, ധിക്കാരം കാട്ടുക
  6. forget it

    ♪ ഫോഗെറ്റ് ഇറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ക്ഷമാപണത്തിന്റെ ആവശ്യമില്ലാതിരിക്കുക, ക്ഷമചോദിക്കാതിരിക്കുക, മറന്നുകളയുക, കാര്യമാക്കാതിരിക്കുക, ഗൗരവമായെടുക്കാതിരിക്കുക
  7. forgetting

    ♪ ഫോഗെറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നഷ്ടം, നട്ടം, കെെമോശം, കെെമോശംവരൽ, കാണാതെ വരൽ
  8. forget about

    ♪ ഫോഗെറ്റ് അബൗട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിസ്മൃതിയിൽതള്ളുക, മറക്കുക, ഭൂതകാലസ്മരണയുടെ ഭാഗമാക്കുക, കഴിഞ്ഞതുകഴിഞ്ഞു എന്നു കരുതുക, ജീവിതാനുഭവങ്ങളുടെ കൂട്ടത്തിൽ പെടുത്തുക
    1. phrasal verb (പ്രയോഗം)
    2. അഗണ്യമാക്കുക, തള്ളിക്കളയുക, അവഗണിക്കുക, ഗൗനിക്കാതിരിക്കുക, ശ്രദ്ധിക്കാതിരിക്കുക
    3. അവഗണിക്കുക, നിസ്സാരമായി കരുതുക, നിർമ്മര്യാദം തട്ടിമാറ്റുക, കണക്കിലെടുക്കാതിരിക്കുക, അവജ്ഞയോടെ കാണുക
    4. എഴുതിത്തള്ളുക, കിട്ടാനുള്ള വായ്പത്തുക വേണ്ടെന്നു വയ്ക്കുക, കുറവെഴുതുക, മറന്നുകളയുക, മറന്നുപോകുക
  9. don't forget to

    ♪ ഡോണ്ട് ഫോർഗെറ്റ് ടു
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഓർമ്മിക്കുക, ചെയ്യാൻ ഓർമ്മിക്കുക, ഓർമ്മയിൽനിന്നു വിട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുക, ചെയ്യാൻ മറക്കാതിരിക്കുക, ഉറപ്പുവരുത്തുക
    1. verb (ക്രിയ)
    2. ഉറപ്പുവരുത്തുക, ചെയ്യാൻ മറക്കാതിരിക്കുക, ഓർമ്മിക്കുക, ഓർമ്മവച്ചുചെയ്യുക, തിട്ടംവരുത്തുക
  10. forgive and forget

    ♪ ഫോഗിവ് ആൻഡ് ഫോഗെറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരസ്പരം ക്ഷമിച്ച് രമ്യതയിലെത്തുക, പിണക്കം തീർക്കുക, ഇണങ്ങുക, ഇണക്കമാവുക, വീണ്ടും സൗഹൃദം സ്ഥാപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക