- noun (നാമം)
മറവി, ഓർമ്മക്കേട്, ഓർമ്മകേട്, ഓർമ്മയില്ലായ്മ, മറക്കൽ
ഓർമ്മക്കേട്, അശ്രദ്ധ, ശ്രദ്ധയില്ലായ്മ, വിബോധം, മിദ്ധം
- noun (നാമം)
തൊട്ടാലുടൻ വിത്തുകൾ തുണിയിലും മറ്റും പറ്റിപ്പിടിക്കുന്ന ഒരിനം പുല്ല്
- phrasal verb (പ്രയോഗം)
തന്നത്താൻ മറക്കുക, നില മറക്കുക, തന്റെ നിലമറക്കുക, അപമര്യാദയായി പെരുമാറുക, ധിക്കാരം കാട്ടുക
- idiom (ശൈലി)
വിസ്മൃതിയിൽതള്ളുക, മറക്കുക, ഭൂതകാലസ്മരണയുടെ ഭാഗമാക്കുക, കഴിഞ്ഞതുകഴിഞ്ഞു എന്നു കരുതുക, ജീവിതാനുഭവങ്ങളുടെ കൂട്ടത്തിൽ പെടുത്തുക
- phrasal verb (പ്രയോഗം)
അഗണ്യമാക്കുക, തള്ളിക്കളയുക, അവഗണിക്കുക, ഗൗനിക്കാതിരിക്കുക, ശ്രദ്ധിക്കാതിരിക്കുക
അവഗണിക്കുക, നിസ്സാരമായി കരുതുക, നിർമ്മര്യാദം തട്ടിമാറ്റുക, കണക്കിലെടുക്കാതിരിക്കുക, അവജ്ഞയോടെ കാണുക
എഴുതിത്തള്ളുക, കിട്ടാനുള്ള വായ്പത്തുക വേണ്ടെന്നു വയ്ക്കുക, കുറവെഴുതുക, മറന്നുകളയുക, മറന്നുപോകുക
- phrase (പ്രയോഗം)
ക്ഷമാപണത്തിന്റെ ആവശ്യമില്ലാതിരിക്കുക, ക്ഷമചോദിക്കാതിരിക്കുക, മറന്നുകളയുക, കാര്യമാക്കാതിരിക്കുക, ഗൗരവമായെടുക്കാതിരിക്കുക
- phrasal verb (പ്രയോഗം)
പരസ്പരം ക്ഷമിച്ച് രമ്യതയിലെത്തുക, പിണക്കം തീർക്കുക, ഇണങ്ങുക, ഇണക്കമാവുക, വീണ്ടും സൗഹൃദം സ്ഥാപിക്കുക
- phrase (പ്രയോഗം)
ഓർമ്മിക്കുക, ചെയ്യാൻ ഓർമ്മിക്കുക, ഓർമ്മയിൽനിന്നു വിട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുക, ചെയ്യാൻ മറക്കാതിരിക്കുക, ഉറപ്പുവരുത്തുക
- verb (ക്രിയ)
ഉറപ്പുവരുത്തുക, ചെയ്യാൻ മറക്കാതിരിക്കുക, ഓർമ്മിക്കുക, ഓർമ്മവച്ചുചെയ്യുക, തിട്ടംവരുത്തുക