1. forgettable

    ♪ ഫോഗെറ്റബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മദ്ധ്യമ, മദ്ധ്യ, സാധാരണ, ഇടത്തരമായ, സാധാരണമായ
    3. സവിശേഷതയില്ലാത്ത, അസാധാരണമെന്നു പറയാനാവാത്ത, സവിശേഷതയൊന്നുമില്ലാത്ത, വെറും വിശേഷാലൊന്നുമില്ലാത്ത, വിശേഷവിധിയായി ഒന്നുമില്ലാത്ത
    4. മദ്ധ്യമ, മാദ്ധ്യസ്ഥ, ശരാശരിയായ, ഇടത്തരമായ, വെറുംസാധാരണയായ
    5. മദ്ധ്യമമായ, ഇടത്തരമായ, രണ്ടാംതരമായ, സവിശേഷതയില്ലാത്ത, സാധാരണമായ
    1. phrase (പ്രയോഗം)
    2. വലിയ പ്രാധാന്യമില്ലാത്ത, അത്ര കേമമല്ലാത്ത, അത്ര നല്ലതല്ലാത്ത, അത്ര വെദഗ്ദ്ധ്യമില്ലാത്ത, കാര്യമായിട്ടൊന്നുമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക