1. forgive

    ♪ ഫോഗിവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷമിക്കുക, പൊറുക്കുക, മാപ്പാക്കുക, മാപ്പു കൊടുക്കുക, തെറ്റു പൊറുക്കുക
    3. ക്ഷമിക്കുക, മാപ്പുകൊടുക്കുക, കണ്ടില്ലെന്നു നടിക്കുക, കേട്ടില്ലെന്നു നടിക്കുക, വിഗണിക്കുക
  2. forgivable

    ♪ ഫോഗിവബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷന്തവ്യ, ക്ഷമിക്കത്തക്ക, ക്ഷമിക്കാവുന്ന, ക്ഷാമ്യമായ, ക്ഷമിതവ്യ
  3. forgiveness

    ♪ ഫോഗിവ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷമിക്കൽ, ക്ഷമാഗുണം, ക്ഷമ, മാപ്പ്, ക്ഷാന്തി
  4. forgiving

    ♪ ഫോഗിവിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊറുക്കുന്ന, ക്ഷമിക്കുന്ന, ക്ഷാന്തു, ദയയുള്ള, കൃപയുള്ള
  5. ask forgiveness

    ♪ ആസ്ക് ഫോർഗിവ്നസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷമപറയുക, ക്ഷമായാചനം ചെയ്യുക, ക്ഷമാപണം നടത്തുക, മാപ്പപേക്ഷിക്കുക, മാപ്പിരക്കുക
  6. forgive and forget

    ♪ ഫോഗിവ് ആൻഡ് ഫോഗെറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരസ്പരം ക്ഷമിച്ച് രമ്യതയിലെത്തുക, പിണക്കം തീർക്കുക, ഇണങ്ങുക, ഇണക്കമാവുക, വീണ്ടും സൗഹൃദം സ്ഥാപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക