1. forked

    ♪ ഫോർക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രണ്ടായിപ്പിരിഞ്ഞ, ശാഖകളായി പിരിഞ്ഞ, പലതായിപ്പിരിഞ്ഞ, ശിഖരങ്ങളായിപ്പിരിഞ്ഞ, പിളർന്ന
  2. fork

    ♪ ഫോർക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശിഖരിക്കുക, ശിഖീഭവിക്കുക, രണ്ടായിപ്പിരിയുക, വിധാഭവിക്കുക, പിളരുക
  3. tuning-fork

    ♪ ട്യൂണിംഗ്-ഫോർക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ചെറുസംഗീതദണ്ഡ്
    3. ട്യൂണിങ് ഫോർക്ക്
    4. ചെറുസംഗീതദൺഡ്
  4. forked tongue

    ♪ ഫോർക്ക്ഡ് ടംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നുണ പറയുക
  5. forkful

    ♪ ഫോർക്ക്ഫുൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉരുള, ഉറുണ, പിടിച്ചോറ്, ഒരു വായ്, ഒരുപിടി
    3. ഒരു വായ്, ഒരു കടി, ഒരു കവിൾ, പിടാന്ത്, പ്ടാന്ത്
  6. forking

    ♪ ഫോർക്കിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കേന്ദ്രാപചരണം, വിഭിന്നദിശകളിൽ ചരിക്കൽ, രണ്ടായി പിരിയൽ, ആസാംഗത്യം, വേർപിരിയൽ
  7. forks

    ♪ ഫോർക്ക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെള്ളി, രൗപ്യം, വെള്ളിപ്പാത്രങ്ങൾ, രജതപാത്രങ്ങൾ, വെള്ളിത്താലം
  8. fork out

    ♪ ഫോർക്ക് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മനസ്സില്ലാതെ തിരിച്ചു കൊടുക്കുക, നിർബ്ബന്ധം മൂലം കൊടുക്കുക, മേടിച്ച പണം തിരിച്ചു കൊടുക്കുക, തിരിച്ചു കൊടുക്കുക ഏല്പിക്കുക, വിട്ടുകൊടുക്കുക
    3. ചെലവിടുക, ചെലവു കൊള്ളുക, മുടക്കുക, അടച്ചു തീർക്കുക, അടയ്ക്കുക
    4. സംഭാവനചെയ്യുക, ഓഹരി കൊടുക്കുക, സംഘടിതസംരഭത്തിനു തന്റെ പങ്കു കൊടുക്കുക, വരി കൊടുക്കുക, പിരിവു കൊടുക്കുക
    5. ചെലവഴിക്കുക, ചെലവാക്കുക, ചെലവിടുക, ചെലവുചെയ്യുക, ചെലവു കൊള്ളുക
    1. phrase (പ്രയോഗം)
    2. ബില്ലു കൊടുക്കുക, ചെലവു വഹിക്കുക, പണം അടയ്ക്കുക, പണം കൊടുക്കുക, വിലകൊടുക്കുക
    1. verb (ക്രിയ)
    2. എത്തിച്ചുകൊടുക്കുക, വിതരണം ചെയ്യുക, നൽകുക, കൊടുക്കുക, സംഭരിച്ചുകൊടുക്കുക
    3. ചെലവഴിക്കുക, ചെലവാക്കുക, ചെലവിടുക, ചെലവു കൊള്ളുക, ചെലവുചെയ്യുക
    4. വ്യയം ചെയ്യുക, പണം കൊടുക്കുക, ചെലവഴിക്കുക, ചെലവുചെയ്യുക, പണം വിനിയോഗിക്കുക
    5. ഏർപ്പെടുത്തുക, വ്യവസ്ഥ ചെയ്യുക, ഉണ്ടാക്കിക്കൊടുക്കുക, സംഭരിച്ചുകൊടുക്കുക, എത്തിച്ചു കൊടുക്കുക
    6. ഓഹരി കൊടുക്കുക, സംഭാവന നല്കുക, സംഭാവന ചെയ്ക, പിരിവു കൊടുക്കുക, ഒരു പൊതുക്കാര്യത്തിനുവേണ്ടി സംഭാവന ചെയ്ക
  9. fork out for

    ♪ ഫോർക്ക് ഔട്ട് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെലവു വഹിക്കുക, ചെലവാക്കുക, ചെലവഴിക്കുക, മടിശ്ശീലക്കെട്ടഴിക്കുക, പണം മുടക്കുക
    3. സഹായധനം നൽകുക, സർക്കാരിൽനിന്ന് ദ്രവ്യ സഹായം ചെയ്യുക, ഒത്താശപ്പണം കൊടുക്കുക, ധനസഹായം ചെയ്യുക, പണം മുടക്കുക
  10. fork up

    ♪ ഫോർക്ക് അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെലവഴിക്കുക, ചെലവാക്കുക, ചെലവിടുക, ചെലവു ചെയ്യുക, ചെലവു കൊള്ളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക