1. forlorn

    ♪ ഫോർലോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിസ്സഹായമായ, ആശയറ്റ, മനസ്സുമടിച്ച, സന്തോഷമില്ലാത്ത, ആനന്ദരഹിത
    3. അനാഥം, ത്യക്തം, തഴയപ്പെട്ട, കെെവിടപ്പെട്ട, നിർജ്ജനമായ
    4. ആശയറ്റ, ആശയയ്ക്കു വകയില്ലാത്ത, പ്രയോജനശൂന്യമായ, ഫലാപേത, നിരർത്ഥകമായ
  2. forlornness

    ♪ ഫോർലോൺനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫലശൂന്യത, വിഫലത, നിഷ്ഫലത, വ്യർത്ഥത, വെെയർത്ഥ്യം
  3. forlornly

    ♪ ഫോർലോൺലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തീവനെെരാശ്യത്തോടെ, നിരാശപ്പെട്ട്, ആശയറ്റ്, ഗതികെട്ട്, നെെരാശ്യദ്യോതകമായി
    3. ആശയറ്റ്, പ്രതീക്ഷയറ്റ്, ഹതാശനായി, നിരാശയോടെ. നെെരാശ്യപ്പെട്ട്, സംതപ്തനായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക