1. form

    ♪ ഫോം
    src:ekkurupShare screenshot
    1. noun (നാമം)
    2. രൂപം, ആകൃതി, പ്രകൃതി, ആകാരം, സ്വരൂപം
    3. രൂപം, ശരീരം, സ്വരൂപം, ആകാരം, ഛന്ദം
    4. രൂപം, രീതി, സമ്പ്രദായം, ആവിഷ്കരണം, പ്രത്യക്ഷരൂപം
    5. രൂപം, തരം, ഇനം, എനം, ജാതി
    6. രൂപം, ആകൃതി, കരു, മൂശ, മൂഷ
    1. verb (ക്രിയ)
    2. രൂപപ്പെത്തുക, ആകൃതിപ്പെടുത്തുക, ഉണ്ടാക്കുക, രൂപീകരിക്കുക, രൂപം കൊടുക്കുക
    3. ആവിഷ്കരിക്കുക, തയ്യാറാക്കുക, മെനയുക, രൂപം കൊടുക്കുക, ഭാഷപ്പെടുത്തുക
    4. രൂപീകരിക്കുക, ഉണ്ടാക്കുക, സംഘടിപ്പിക്കുക, സ്ഥാപിക്കുക, പടുത്തുയർത്തുക
    5. രൂപം കൊള്ളുക, ഉണ്ടാകുക, പ്രത്യക്ഷമാകുക, മൂർത്തീഭവിക്കുക, രൂപപ്പെടുക
    6. രൂപീകരിക്കുക, ആർജ്ജിക്കുക, ഉണ്ടാകുക, ഉദയംചെയ്തു വളർന്നു വരുക, വശത്താക്കുക
  2. good form

    ♪ ഗുഡ് ഫോം
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അംഗീകൃതസാമൂഹ്യമര്യാദ, അംഗീകൃത സാമൂഹ്യ പെരുമാറ്റരീതി, ആചാരമര്യാദ, മുറപ്രകാരമുള്ളപെരുമാറ്റം, ഇഞ്ചിളിപ്പ്
  3. land-form

    ♪ ലാന്റ്-ഫോം
    src:crowdShare screenshot
    1. noun (നാമം)
    2. ഭൂമിയുടെ ഉപരിതലത്തിൻറെ ഒരു സാധാരണ സ്വഭാവം
    3. ഭൂമിയുടെ ഉപരിതലത്തിന്റെ ഒരു സാധാരണ സ്വഭാവം
  4. viper form

    ♪ വൈപ്പർ ഫോം
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സർപ്പസംബന്ധമായ
    3. വിശ്വാസഘാതകനായ
  5. resin form

    ♪ റെസിൻ ഫോം
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മരക്കറയായ
  6. of many forms

    ♪ ഓഫ് മെനി ഫോംസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ബഹുരൂപിയായ
  7. be in good form

    ♪ ബി ഇൻ ഗുഡ് ഫോം
    src:crowdShare screenshot
    1. verb (ക്രിയ)
    2. നല്ല ആത്മവിശ്വാസത്തിലായിരിക്കുക
  8. application form

    ♪ അപ്ലിക്കേഷൻ ഫോം
    src:crowdShare screenshot
    1. noun (നാമം)
    2. അപേക്ഷാ ഫോറം
  9. postal ballot form

    ♪ പോസ്റ്റൽ ബാലറ്റ് ഫോം
    src:crowdShare screenshot
    1. noun (നാമം)
    2. തപാൽ സമ്മതിദാന ഫോറം
  10. simple form of life

    ♪ സിംപിൾ ഫോം ഓഫ് ലൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. പരിണാമശ്രണിയുടെ താണപടിയിലുള്ള ജീവിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക