- verb (ക്രിയ)
സംഘംചേരുക, സംഘത്തിൽ ചേരുക, കൂട്ടുകൂടുക, ഒന്നിച്ചുചേരുക, കൂട്ടത്തിൽ ചേരുക
സഖ്യം ചെയ്യുക, സഖ്യമുണ്ടാക്കുക, സഖ്യമാകുക, അംഗമായി ചേരുക, സംയോജിക്കുക
സഖ്യമുണ്ടാക്കുക, കൂട്ടുകെട്ടുണ്ടാക്കുക, യോജിക്കുക, ഒന്നാകുക, ഒന്നിക്കുക
ഒന്നിച്ചുചേരുക, ഒരുമിക്കുക, ഒന്നിക്കുക, യോജിക്കുക, ചേരുക
- phrase (പ്രയോഗം)
പക്ഷം ചേരുക, കൂട്ടുചേരുക, യോജിച്ചുപ്രവർത്തിക്കുക, സംഘംചേരുക, ഒരേ ലക്ഷ്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കുക
- verb (ക്രിയ)
അംഗമായി ചേരുക, കൂട്ടുചേരുക, ഒന്നിക്കുക, സംഘത്തിൽ ചേരുക, കൂട്ടുകെട്ടുണ്ടാക്കുക