- phrasal verb (പ്രയോഗം)
മതിക്കുക, വിലയിരുത്തുക, വില നിർണ്ണയിക്കുക, നിർണ്ണയനം ചെയ്ക, മൂല്യം നിർണ്ണയിക്കുക
- verb (ക്രിയ)
മതിക്കുക, വിലയിരുത്തുക, ലോകിക്കുക, തിട്ടപ്പെടുത്തുക, വിലകല്പിക്കുക
- verb (ക്രിയ)
വിധിക്കുക, അഭിപ്രായം രൂപീകരിക്കുക, തീരുമാനിക്കുക, തീരുമാനത്തിലെത്തുക, തീർച്ചപ്പെടുത്തുക