1. formal

    ♪ ഫോർമൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഔപചാരിക, മുറപ്രകാരമുള്ള, ക്രമപ്രകാരമുള്ള, യഥാക്രമമായ, ക്രമാന്വിതമായ
    3. ഔപചാരിക, ഒഴിഞ്ഞുമാറിനില്ക്കുന്ന, തുറന്നമനസ്സില്ലാത്ത, അകന്നു നിൽക്കുന്ന, തുറന്നുസംസാരിക്കാത്ത
    4. അുറപ്രകാരമുള്ള, സുഘടിതമായ, നിയമാനുസാരിയായ, ഒത്തഅളവുള്ള, അവയവപ്പൊരുത്തമുള്ള
    5. ഔപചാരികമായ, ഔദ്യോഗികമായ, നിയമപരമായ, നിയമാനുസൃതമായ, നിയമാനുരൂപമായ
    6. ഔപചാരികമായ, നെെയാമിക, സാമ്പ്രദായിക, വ്യവസ്ഥാനുരൂപമായ, മുഖ്യധാരയിൽപെട്ട
  2. formality

    ♪ ഫോർമാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഔപചാരികത, മുറ, ചടങ്ങ്, അനുഷ്ഠാനം, ആചാരം
    3. ഔപചാരികത, അകൽച്ച, ദൂരഭാവം, അകന്നുള്ളനില, കരുതൽ
    4. ഔപചാരികത്വം, ഔദ്യോഗികനടപടിക്രമം, നടപടിക്രമം, ഉദ്യോഗസ്ഥഭരണം, ഉദ്യോഗസ്ഥസംവിധാനം
    5. മുറ, നടപടിക്രമം, പതിവ്, ക്രമം, നിത്യം
    6. സാധാരണ നടപടിക്രമം, സാധാരണ മുറപ്രകാരമുള്ള കാര്യം, മുമ്പേ തീർച്ചപ്പെട്ട കാര്യം, മുൻപേനിശ്ചയിക്കപ്പെട്ടത്, തീർച്ചപ്പെടുത്തിയ കാര്യം
  3. formal-belief

    ♪ ഫോർമൽ-ബിലീഫ്
    src:crowdShare screenshot
    1. noun (നാമം)
    2. വിശ്വാസപ്രമാണം
  4. formalism

    ♪ ഫോർമലിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. പാണ്ഡിത്യപ്രകടനം, പാണ്ഡിത്യപ്രദർശനം, പാണ്ഡിത്യവമ്പ്, പണ്ഡിതമ്മന്യത്വം, സിദ്ധാന്തീയത
  5. formalities

    ♪ ഫോർമാലിറ്റീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രോട്ടോക്കോൾ, വിവിധ പദവികളിൽ ഉള്ളവരോട് ഔദ്യോഗിക സന്ദർഭങ്ങളിൽ കാട്ടേണ്ട ഔപചാരികത, ഔദ്യോഗിക ആചാരമര്യാദകൾ, സാമാന്യമര്യാദ, ഔദ്യോഗികച്ചടങ്ങുകളിലും മറ്റും കർശനമായി പാലിക്കപ്പെടേണ്ട പെരുമാറ്റച്ചട്ടം
    3. കണിശത, ആചാരകൃത്യത, ചിട്ട, വെടിപ്പ്, നിയമസൂക്ഷ്മത
    4. പ്രാരംഭകപ്രവൃത്തി, പ്രാഥമികകാര്യങ്ങൾ, മുഖവുര, പരിചയപ്പെടുത്തൽ, അവതാരിക
    5. ഉപചാരക്രമം, സാമൂഹികമര്യാദ, സാമാന്യമര്യാദ, അംഗീകൃത സാമൂഹിക പെരുമാറ്റരീതി, ശിഷ്ടാചാരം
    6. ആഡംബരം, പ്രതാപം, ഔദ്യോഗികമായ ആചാരമര്യാദ, പെരുമാറ്റച്ചട്ടം, നടപടികൾ
  6. formalize

    ♪ ഫോർമലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിധിപൂർവ്വം നടത്തുക, സംസ്കാരപൂർവ്വം കർമ്മം നിർവ്വഹിക്കുക, യഥാവിധി നിർവ്വഹിക്കുക, അനുഷ്ഠിക്കുക, കൊണ്ടാടുക
    3. സാധൂകരിക്കുക, സാധുവാക്കുക, ഉറപ്പിക്കുക, സ്ഥിരീകരിക്കുക, സ്ഥിരപ്പെടുത്തുക
    4. സ്ഥിരീകരിക്കുക, സ്ഥിരപ്പെടുത്തുക, സാധുവാക്കുക, നിയമസാധുത്വം നല്കുക, പ്രമാണീകരിക്കുക
  7. dress formally

    ♪ ഡ്രെസ് ഫോർമലി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മോടിയായി വസ്ത്രം ധരിക്കുക, വെടിപ്പായി വസ്ത്രധാരണം ചെയ്യുക, മോടിയായി അണിഞ്ഞൊരുങ്ങുക, വേഷവിധാനം ചെയ്യുക, മോടിയിൽ വേഷവിധാനം നടത്തുക
  8. present formally

    ♪ പ്രെസന്റ് ഫോർമലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവതരിപ്പിക്കുക, ഔപചാരികമായി പരിചയപ്പെടുത്തുക, നിവേദിപ്പിക്കുക, അവതരണം ചെയ്യുക, പുരസ്കരിക്കുക
  9. formally support

    ♪ ഫോർമലി സപ്പോർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിന്താങ്ങുക, ഔപചാരികമായി പിന്തുണ നൽകുക, പിന്തുണയ്ക്കുക, താങ്ങിപ്പറയുക, അനുകൂലിച്ചു സംസാരിക്കുക
  10. formally request

    ♪ ഫോർമലി റിക്വസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവകാശവാദം പുറപ്പെടുവിക്കുക, അവകാശവാദം ഉന്നയിക്കുക, കുടകുത്തുക, അവകാശം സ്ഥാപിക്കുക, അവകാശപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക