- noun (നാമം)
- verb (ക്രിയ)
അവതരിപ്പിക്കുക, ഔപചാരികമായി പരിചയപ്പെടുത്തുക, നിവേദിപ്പിക്കുക, അവതരണം ചെയ്യുക, പുരസ്കരിക്കുക
- phrasal verb (പ്രയോഗം)
മോടിയായി വസ്ത്രം ധരിക്കുക, വെടിപ്പായി വസ്ത്രധാരണം ചെയ്യുക, മോടിയായി അണിഞ്ഞൊരുങ്ങുക, വേഷവിധാനം ചെയ്യുക, മോടിയിൽ വേഷവിധാനം നടത്തുക
- verb (ക്രിയ)
പിന്താങ്ങുക, ഔപചാരികമായി പിന്തുണ നൽകുക, പിന്തുണയ്ക്കുക, താങ്ങിപ്പറയുക, അനുകൂലിച്ചു സംസാരിക്കുക
- verb (ക്രിയ)
ഒദ്യോഗികവസ്ത്രം ധരിക്കുക, ഔപചാരിക വസ്ത്രം ധരിക്കുക, വേഷംകെട്ടുക, ഒരുങ്ങുക, ശിക്ഷയാകുക
- noun (നാമം)
പ്രോട്ടോക്കോൾ, വിവിധ പദവികളിൽ ഉള്ളവരോട് ഔദ്യോഗിക സന്ദർഭങ്ങളിൽ കാട്ടേണ്ട ഔപചാരികത, ഔദ്യോഗിക ആചാരമര്യാദകൾ, സാമാന്യമര്യാദ, ഔദ്യോഗികച്ചടങ്ങുകളിലും മറ്റും കർശനമായി പാലിക്കപ്പെടേണ്ട പെരുമാറ്റച്ചട്ടം
കണിശത, ആചാരകൃത്യത, ചിട്ട, വെടിപ്പ്, നിയമസൂക്ഷ്മത
പ്രാരംഭകപ്രവൃത്തി, പ്രാഥമികകാര്യങ്ങൾ, മുഖവുര, പരിചയപ്പെടുത്തൽ, അവതാരിക
ഉപചാരക്രമം, സാമൂഹികമര്യാദ, സാമാന്യമര്യാദ, അംഗീകൃത സാമൂഹിക പെരുമാറ്റരീതി, ശിഷ്ടാചാരം
ആഡംബരം, പ്രതാപം, ഔദ്യോഗികമായ ആചാരമര്യാദ, പെരുമാറ്റച്ചട്ടം, നടപടികൾ
- verb (ക്രിയ)
അവകാശവാദം പുറപ്പെടുവിക്കുക, അവകാശവാദം ഉന്നയിക്കുക, കുടകുത്തുക, അവകാശം സ്ഥാപിക്കുക, അവകാശപ്പെടുക