- noun (നാമം)
നിലവിലുള്ള പദത്തിന്റെ ഭാഗമാണെന്നു തോന്നിക്കുന്ന വിധത്തിൽ പുതിയൊരു പദത്തിന്റെ രൂപീകരണം
നിലവിലുള്ള പദത്തിൻറെ ഭാഗമാണെന്നു തോന്നിക്കുന്ന വിധത്തിൽ പുതിയൊരു പദത്തിൻറെ രൂപീകരണം
- phrasal verb (പ്രയോഗം)
അണിയായി നിൽക്കുക, നിരയായി നിൽക്കുക, അണിനിരക്കുക, നിരന്നുനില്ക്കുക, യഥാസ്ഥാനത്തു നിൽക്കുക
- noun (നാമം)
വളർത്തൽ, പോറ്റൽ, പാലനം, ഭൃത്യ, പോഷണം
- phrasal verb (പ്രയോഗം)
അണിതെറ്റിക്കുക, വരിയിൽനിന്നു നീങ്ങി നിൽക്കുക, അണിയിൽനിന്നു മാറിനടക്കുക, കെെകൾ പുറകിൽ കെട്ടി പാദങ്ങൾ അകറ്റി ശരീരവും അവയവങ്ങളും അയവാക്കി നിൽക്കുക