- 
                    Formative♪ ഫോർമറ്റിവ്- വിശേഷണം
- 
                                രൂപദായകമായ
- 
                                ഘടനാവിഷയകമായ
- 
                                വികാസം പ്രാപിക്കുന്ന
- 
                                രൂപം കൊള്ളുന്ന
 
- 
                    Back-formation- നാമം
- 
                                നിലവിലുള്ള പദത്തിന്റെ ഭാഗമാണെന്നു തോന്നിക്കുന്ന വിധത്തിൽ പുതിയൊരു പദത്തിന്റെ രൂപീകരണം
- 
                                നിലവിലുള്ള പദത്തിൻറെ ഭാഗമാണെന്നു തോന്നിക്കുന്ന വിധത്തിൽ പുതിയൊരു പദത്തിൻറെ രൂപീകരണം
 
- 
                    Data format♪ ഡേറ്റ ഫോർമാറ്റ്- -
- 
                                ഡാറ്റ ഏത് രീതിയിലാൺ ഏതെങ്കിലും മാധ്യമത്തിൽ സ്വീകരിക്കുക എന്നതിന്റെ വിവരണം നൽകൽ
 
- 
                    Format♪ ഫോർമാറ്റ്- -
- 
                                വിവരങ്ങൾ ഏത് രീതിയിലാൺ ഒരു മാധ്യമത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്നു സൂചിപ്പിക്കുന്നു
 - നാമം
- 
                                ആകൃതി
- 
                                ഘടന
- 
                                രൂപം
- 
                                ആകാരം
- 
                                രീതി
- 
                                രൂപഘടന
- 
                                കെട്ടുംമട്ടും
- 
                                പുസ്തകത്തിന്റെ ബാഹ്യരൂപം
- 
                                കൈകാര്യം ചെയ്യുന്ന വിവരങ്ങളുടെ ഘടന
- 
                                പുസ്തകത്തിൻറെ ബാഹ്യരൂപം
 - ക്രിയ
- 
                                മാറ്റം വരുത്തുക
- 
                                തുടച്ചു നീക്കുക
 
- 
                    Formation♪ ഫോർമേഷൻ- -
- 
                                രചന
- 
                                വിധാനം
 - നാമം
- 
                                രൂപീകരണം
- 
                                ഘടന
- 
                                വിന്യാസം
- 
                                രൂപവൽക്കരണം
- 
                                ആകൃതിപ്പെടുത്തൽ
- 
                                ഉണ്ടാകൽ
- 
                                രൂപമെടുക്കൽ