1. formerly

    ♪ ഫോർമർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പണ്ട്, മുൻപ്, മുൻ, മുൻകാലങ്ങളിൽ, അതീതകാലേ
  2. former

    ♪ ഫോർമർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻ, പൂർവ്വ, ഒരിക്കലുണ്ടായിരുന്ന, മുമ്പിലത്തെ, മുമ്പത്തെ
    3. പണ്ടത്തെ, ഭൂത, ഉണ്ടായ, ഭവിച്ച, വിഭൂത
    4. മുൻചൊന്ന, ആദ്യം പറഞ്ഞ, രണ്ടിൽ ആദ്യത്തെ, ആദ്യം സൂചിപ്പിച്ച, ആദ്യത്തെ
  3. shadow of his former self

    ♪ ഷാഡോ ഓഫ് ഹിസ് ഫോർമർ സെൽഫ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. വളരെ ക്ഷീണിച്ച
  4. the former

    ♪ ദ ഫോർമർ
    src:crowdShare screenshot
    1. noun (നാമം)
    2. നേരത്തേ പറഞ്ഞവരിൽ ആദ്യത്തെയാൾ
  5. former times

    ♪ ഫോർമർ ടൈംസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചരിത്രം, ചരിതം, ചരിത്രസംഭവം, സംഭവചരിത്രം, വൃത്തം
  6. in former times

    ♪ ഇൻ ഫോമർ ടൈംസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മുൻപ്, മുൻപേ, നേരത്തേ, ഏലമേ, ആദ്യം
    1. verb (ക്രിയ)
    2. പണ്ട്, മുൻകാലത്ത്, ആദ്യം, മുൻപേ, ഏലമേ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക