1. formidable

    ♪ ഫോർമിഡബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉഗ്രം, അതിഘോരമായ, ഭീഷണം, ഘോരം, ഭയങ്കര
    3. ഉദ്ദണ്ഡമായ, ദുർഭരമായ, കഠിനമായ, ദുഷ്കരമായ, ദുസ്സാധ
    4. ആദരവുണ്ടാക്കുന്ന, ഭയാദരങ്ങൾ ജനിപ്പിക്കുന്ന, പ്രാപ്തിയുള്ള, യോഗ്യതയുള്ള, ധൃഷു
  2. formidably

    ♪ ഫോർമിഡബ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉഗ്രനായി
    3. പ്രബലനായി
    4. ഭീഷണമായി
    5. അതിഘോരമായി
  3. formidableness

    ♪ ഫോർമിഡബിൾനസ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രബലത
    3. അതിഘോരം
    4. ഉഗ്രത
  4. formi-dable

    ♪ ഫോർമി-ഡബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രയാസകരമായ, ദുഷ്കരമായ, അദ്ധ്വാനമുള്ള, ദുസ്സാധ്യ, കൃച്ഛ്ര
    3. പ്രയാസമേറിയ, കഠിനം, ദുഷ്കരം, ദുർഘടമായ, ഭയങ്കര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക