അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
formidable
♪ ഫോർമിഡബിൾ
src:ekkurup
adjective (വിശേഷണം)
ഉഗ്രം, അതിഘോരമായ, ഭീഷണം, ഘോരം, ഭയങ്കര
ഉദ്ദണ്ഡമായ, ദുർഭരമായ, കഠിനമായ, ദുഷ്കരമായ, ദുസ്സാധ
ആദരവുണ്ടാക്കുന്ന, ഭയാദരങ്ങൾ ജനിപ്പിക്കുന്ന, പ്രാപ്തിയുള്ള, യോഗ്യതയുള്ള, ധൃഷു
formidably
♪ ഫോർമിഡബ്ലി
src:crowd
adjective (വിശേഷണം)
ഉഗ്രനായി
പ്രബലനായി
ഭീഷണമായി
അതിഘോരമായി
formidableness
♪ ഫോർമിഡബിൾനസ്
src:crowd
noun (നാമം)
പ്രബലത
അതിഘോരം
ഉഗ്രത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക