അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
formula
♪ ഫോർമ്യുല
src:ekkurup
noun (നാമം)
സൂത്രവാക്യം, പ്രമാണസൂത്രം, സൂത്രം, സൂത്രസംജ്ഞ, സമവാക്യം
സൂത്രവാക്യം, വിധി, മാർഗ്ഗം, ലക്ഷ്യംപ്രാപിക്കാനുള്ള മാർഗ്ഗം, രീതി
സൂത്രം, ഔഷധയോഗം, ഔഷധമിശ്രം, മിശ്രിതം, ചേരുവ
formulaic
♪ ഫോർമ്യുലെയിക്
src:ekkurup
adjective (വിശേഷണം)
പതിവുരീതിയിലുള്ള, രീതിബദ്ധമായ, സ്ഥിരമായ, വെെവിദ്ധ്യമില്ലാത്ത, ഒരേതരമായ
സ്ഥിരമായിട്ടുള്ള, പതിവായ, പതിവുപോലെയുള്ള, ദെെനന്ദിനമുള്ള, പ്രവചിക്കാവുന്ന
സ്ഥിരമായ, മുൻകൂട്ടിതയ്യാറാക്കിയ, പതിവിൻപടിയായ, സാധാരണമായ, വെറും സാധാരണമായ
മാമൂൽപ്രകാരമുള്ള, മൗലികതയില്ലാത്ത, നിർദ്ദിഷ്ടരൂപത്തിലുള്ള, പ്രവചിക്കാവുന്ന, സാഹശികതയില്ലാത്ത
magic formula
♪ മാജിക് ഫോർമുല
src:ekkurup
noun (നാമം)
മന്ത്രം, മന്ത്രിതം, മന്ത്രോച്ചാരണം, മന്ത്രപ്രയോഗം, ജപം
പ്രത്യുപായം, പ്രതിവിധി, മൂലമന്ത്രം, മാന്ത്രികപ്രതിവിധി, സൂത്രവാക്യം
രഹസ്യം, കുറിപ്പടി, പാചകവിധി, സൂത്രം, മായാമന്ത്രം
മന്ത്രം, മന്ത്രിതം, മന്ത്രശക്തി, വശീകരണമന്ത്രം, ആഭിചാരമന്ത്രം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക