1. formulate

    ♪ ഫോർമ്യുലേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രൂപംകൊടുക്കുക, രൂപീകരിക്കുക, ഉപായം നിരൂപിക്കുക, ആവിഷ്കരിക്കുക, തയ്യാറാക്കുക
    3. സൂത്രമാക്കുക, സൂത്രസംജ്ഞകളായി പ്രകടിപ്പിക്കുക, വ്യക്തമായി പ്രകടിപ്പിക്കുക, ആശയം പ്രകടിപ്പിക്കുക, ആശയം വെളിപ്പെടുത്തുക
  2. formulized

    ♪ ഫോർമ്യുലൈസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിധിച്ച
    3. ആചാരക്രമമുള്ള
  3. formulated

    ♪ ഫോർമ്യുലേറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. രൂപംനൽകപ്പെട്ട
  4. formulization

    ♪ ഫോർമ്യുലൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. രൂപവൽക്കരണം
  5. formulation

    ♪ ഫോർമ്യുലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്ഭവം, രൂപീകരണം, രൂപമെടുക്കൽ, ഉണ്ടാകൽ, രൂപപ്പെടൽ
    3. രചന, എഴുത്ത്, എഴുതൽ, പ്രണയനം, സൃഷ്ടി
  6. formulate laws

    ♪ ഫോർമ്യുലേറ്റ് ലോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിയമനിർമ്മാണം നടത്തുക, ചട്ടമേർപ്പെടുത്തുക, നിയമമുണ്ടാക്കുക, ശാസനവ്യവസ്ഥകളുണ്ടാക്കുക, നിയമം നിർമ്മിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക