1. fornication

    ♪ ഫോർണികേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. രഹസ്യവേഴ്ച, വിവാഹേതരലെെംഗികബന്ധം, വിവേകരഹിതമായ ലെെംഗികബന്ധം, അവിവാഹിതരുടെ രഹസ്യവേഴ്ച, ഒളിശയനം
  2. fornicator

    ♪ ഫോർണികേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുർന്നടപ്പുകാരൻ, സദാചാരനിരതനല്ലാത്ത പുരുഷൻ, ലമ്പടൻ, ലിമ്പടൻ, ലമ്പാകൻ
    3. വ്യഭിചാരി, വ്യഭിചാരം ചെയ്യുന്നവൻ, ജാരൻ, ലംഗൻ, കീചകൻ
    4. ശൃംഗാരി, ദുർന്നടപ്പുകാരൻ, സുരതാർത്ഥി, സ്ത്രീലമ്പടൻ, കഞ്ചുകി
  3. fornicate

    ♪ ഫോർണികേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഭോഗം ചെയ്യുക, ഇണചേരുക, സ്ത്രീസംഭോഗം ചെയ്യുക, ഭോഗിക്കുക, ഉപസേവിക്കുക
    1. phrasal verb (പ്രയോഗം)
    2. ലെെംഗികവേഷ്ച നടത്തുക, ലെെംഗികകാര്യങ്ങളുമായി ബന്ധമുള്ള തരത്തിൽ ശ്രദ്ധ ചെലുത്തുക, മുയങ്ങുക, ഇണചേരുക, സംഭോഗം ചെയ്യുക
    1. verb (ക്രിയ)
    2. സംഭോഗത്തിലേർപ്പെടുക, സംഭോഗം ചെയ്യുക, ഇണചേരുക, സ്ത്രീസംഭോഗം ചെയ്യുക, ഭോഗിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക