1. forsake

    ♪ ഫോർസെയിക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കെെവിടുക, കെെവെടിയുക, ത്യജിക്ക, പാടെ ഉപേക്ഷിക്കുക, പരിത്യജിക്കുക
    3. ഉപേക്ഷിക്കുക, തള്ളിക്കളയുക, പരിവർജ്ജിക്കുക, വേണ്ടെന്നുവയ്ക്കുക, വിട്ടുകളയുക
  2. forsaking

    ♪ ഫോർസെയ്കിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിട്ടുകൊടുക്കൽ, അടിയറവ്, അവകാശം വിട്ടൊഴിയൽ, പരിത്യാഗം, സമർപ്പണം
    3. പരിത്യജിക്കൽ, നിഷേധം, നിരാസം, നിരാകരിക്കൽ, ത്യജനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക