- noun (നാമം)
നിരാകരണം, നിഷേധം, നിരസിക്കൽ, തള്ളിക്കളയൽ, പരിത്യാഗം
വർജ്ജിക്കൽ, വിരമിക്കൽ, ചെയ്യാതിരിക്കൽ, നിവർത്തനം, അകന്നുനിൽക്കൽ
- verb (ക്രിയ)
നുണപറയുക, കളവു പറയുക, അസത്യം പറയുക, പൊളി പറയുക, നുണയ്ക്കുക
കള്ളസത്യം ചെയ്യുക, കള്ളമായി ആാണയിടുക, കോടതിയിൽ സത്യം ബോധിപ്പിക്കാമെന്നു പ്രതിജ്ഞ ചെയ്തിട്ടു കള്ളം പറയുക, കളവു പറയുക, കള്ളസാക്ഷ്യം പറയുക