അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
fort
♪ ഫോർട്ട്
src:ekkurup
noun (നാമം)
കോട്ട, കോട്ടം, ദുർഗ്ഗം, പ്രാകാരം, കൊത്തളം
forte
♪ ഫോർട്ടെ
src:ekkurup
noun (നാമം)
ശക്തി, ബലം, വിശേഷശക്തി, ബലാംശം, വിശിഷ്ടഗുണം
fort hood
♪ ഫോർട്ട് ഹുഡ്
src:crowd
noun (നാമം)
സൈനിക ആസ്ഥാനം
hold the fort
♪ ഹോൾഡ് ദ ഫോർട്ട്
src:ekkurup
phrasal verb (പ്രയോഗം)
പകരം നിൽക്കുക, പകരക്കാരനാകുക, പ്രതിനിധിയായി പ്രവർത്തിക്കുക, മറ്റൊരാളിനു പകരം ഇരിക്കുക, ബദലായിരിക്കുക
verb (ക്രിയ)
പ്രതിനിധിയായി പ്രവർത്തിക്കുക, മറ്റൊരാളുടെ പ്രതിനിധിയായിരിക്കുക, പ്രതിനിധാനം ചെയ്യുക, പകരം നിൽക്കുക, ബദലായിരിക്കുക
പകരംനില്ക്കുക, പകരക്കാരനാവുക, പ്രതിനിധീകരിക്കുക, പ്രതിനിധിയായി പ്രവർത്തിക്കുക, പകരം ജോലി നോക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക