1. forthcoming

    ♪ ഫോർത്ത്കമിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആസന്ന, വരാൻപോകുന്ന, വരാനിരിക്കുന്ന, ഭാവി, ഭാവിക
    3. വരുന്ന, വരാൻപോകുന്ന, കിട്ടുന്ന, ഉള്ള, ഉണ്ടായിരിക്കുന്ന
    4. തുറന്നുപറയുന്ന, എല്ലാം എല്ലാവരേയും അറിയിക്കുന്ന, സ്വാഭിപ്രായങ്ങളെ പ്രകാശിപ്പിക്കാൻ മടിയില്ലാത്ത, സ്വാഭിപ്രായങ്ങളെ പ്രകടിപ്പിക്കാൻ മടിയില്ലാത്ത, സംവാദശീലമുള്ള
  2. forth-coming

    ♪ ഫോർത്ത്-കമ്മിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുറന്ന മനസ്ഥിതിയുള്ള, തുറന്ന പെരുമാറ്റമുള്ള, ഉള്ളിലുള്ളതു തുറന്നുപറയുന്ന, ഉള്ളുതുറന്ന, നിഷ്കപടമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക