- adjective (വിശേഷണം)
തുറന്നമനസ്സുള്ള, ഋജു, ഋജുമതിയായ, നേരുള്ള, സത്യസന്ധമായ
- adjective (വിശേഷണം)
തുറന്ന മനസ്ഥിതിയുള്ള, തുറന്ന പെരുമാറ്റമുള്ള, ഉള്ളിലുള്ളതു തുറന്നുപറയുന്ന, ഉള്ളുതുറന്ന, നിഷ്കപടമായ
- adverb (ക്രിയാവിശേഷണം)
നേരിട്ട്, നേരേ, വ്യക്തമായി, തീർത്ത്, സ്ഫുടമായി
തുറന്ന്, അകെെതവം, നിർവ്യാജം, തുറന്ന മനസ്സോടെ, മറയില്ലാതെ
ഒളിക്കാതെ, കപടമില്ലാതെ, മറയില്ലാതെ, കലവറയില്ലാതെ, അമായം
നേരായി, ഋജുവായി, ഒളിക്കാതെ, മറയില്ലാതെ, കപടമില്ലാതെ
നിഷ്കപടം, തുറന്ന്, ഒളിക്കാതെ, ഒളിവില്ലാതെ, കലവറയില്ലാതെ
- phrase (പ്രയോഗം)
നേരിട്ട്, അന്യോന്യം, നേരേനേരെ, മുഖത്തോടുമുഖം, നിർവ്യാജമായി
നേരിട്ടുള്ള, നേരായി, ഋജുവായി, ഒളിക്കാതെ, മറയില്ലാതെ
- noun (നാമം)
നിഷ്കപടത, തുറന്ന മനസ്സ്, മനഃശുദ്ധി, തുറന്ന സമീപനം, തുറവ്