1. Fortify

    ♪ ഫോർറ്റിഫൈ
    1. ക്രിയ
    2. ബലപ്പെടുത്തുക
    3. ധൈര്യപ്പെടുത്തുക
    4. സുരക്ഷിതമാക്കുക
    5. കോട്ടകെട്ടിയുറപ്പിക്കുക
    6. മദ്യത്തിനു വീര്യം കൂട്ടുക
    7. കോട്ടകെട്ടി ബലപ്പെടുത്തുക
    8. പോഷകഗുണം വർദ്ധിപ്പിക്കുക
  2. Fortified city

    ♪ ഫോർറ്റഫൈഡ് സിറ്റി
    1. നാമം
    2. കോട്ടകെട്ടി സുരക്ഷിതമാക്കപ്പെട്ട പട്ടണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക