- noun (നാമം)
കോട്ടകെട്ടി സുരക്ഷിതമാക്കപ്പെട്ട പട്ടണം
- adjective (വിശേഷണം)
ശക്തിസംവർദ്ധകം, ഉന്മേഷദായകം, വീര്യം വർദ്ധിപ്പിക്കുന്ന, ഊർജ്ജസ്വലമാക്കുന്ന, നവോന്മേഷം ഉണ്ടാക്കുന്ന
ഉന്മേഷദായകമായ, നവോന്മേഷമുണ്ടാക്കുന്ന, ശ്രമം തീർക്കുന്ന, സുഖദായകമായ, ജീവന
- noun (നാമം)
ദുർഗ്ഗഹർമ്മ്യം, ദുർഗ്ഗമന്ദിരം, കോട്ട, ദുർഗ്ഗം, കോട്ടയ്ക്കകം
- idiom (ശൈലി)
സ്റ്റീൽ, സ്റ്റെയിൻലസ്സ്സ്റ്റീൽ, ഉരുക്ക്, ഗ്രന്ഥിവജ്രകം, ചിത്രായസം
- phrasal verb (പ്രയോഗം)
ധെെര്യം സംഭരിക്കുക, കച്ചകെട്ടുക, അരയും തലയും മുറുക്കുക, കഠിനോദ്യമത്തിനു തയ്യാറെടുക്കുക, മനസ്സ് ദൃഢമാക്കുക
- adjective (വിശേഷണം)
പിടിച്ചടക്കാനസാദ്ധ്യമായ, അഭേദ്യ, അസമ്യം, പിടിച്ചടക്കാൻ കഴിയാത്ത, ദുരാധർഷ
ശക്തമായ, സുരക്ഷിതമായ, കോട്ടയുറപ്പിച്ച, ഉറപ്പായി പണികഴിപ്പിച്ച, ബലത്തിൽ പണിത