- adjective (വിശേഷണം)
യാദൃച്ഛികമായ, ആക്സ്മാത്തായ, അവിചാരിതമായ, അചിന്തിതമായ, കാകതാലീയമായ
ദെെവാധീനമായ, ദെെവായത്തമായ, ദെെവഘതിതമായ, ഭാഗ്യവശാലുള്ള, ഭാഗ്യകരമായ
- adverb (ക്രിയാവിശേഷണം)
യാദൃച്ഛികമായി, യദൃച്ഛയാ, അവിചാരിതമായി, ആകസ്മികമായി, അകാണ്ഡേ
ആകസ്മികമായി, ആനുഷംഗികമായി, അവിചാരിതമായി, യാദൃച്ഛികമായി, യദൃഛയാ
- idiom (ശൈലി)
ആകസ്മികമായി, അകസ്മാത്, യദൃച്ഛയാ, യാദൃച്ഛികമായി, അകാണ്ഡേ