- noun (നാമം)
- noun (നാമം)
പണവും ഐശ്വര്യവും നേടാൻ ഏതു നാടിനെയും സേവിക്കുന്നവൻ
- verb (ക്രിയ)
പണക്കാരിയെ വിവാഹം കഴിക്കുക
- adverb (ക്രിയാവിശേഷണം)
ഭാഗ്യംകൊണ്ട്, ഭാഗ്യവശാൽ, ഭാഗ്യവശമായി, സൗഭാഗ്യേന, ഭാഗ്യത്താൽ
- adjective (വിശേഷണം)
- noun (നാമം)
- noun (നാമം)
ഭാഗ്യം പറയുന്നവൻ, മധുഹാ, മധുഹാവ്, ഫലപ്രവാചകൻ, സാമുദ്രികൻ
- noun (നാമം)
ഭവിഷ്യജ്ഞാനം, ഭാവിപ്രവചനം, ഭാവിഫലം പറയൽ, പ്രവചനം, ഭാവി ഭാഗധേയങ്ങൾ പ്രവചിക്കൽ
കെെനോട്ടം, ഹസ്തരേഖാശാസ്ത്രം, സാമുദ്രികശാസ്ത്രം, സാമുദ്രികാലക്ഷണം, ഹസ്തസാമുദ്രികം
ഭാവിപറയൽ, പ്രവചിക്കൽ, ഭാവിഫലം പറയൽ, ഭാഗ്യം പറയൽ, മഷിനോട്ടം