1. to go forward

    ♪ ടു ഗോ ഫോർവേഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുന്നോട്ടുപോവുക
  2. freight forwarding

    ♪ ഫ്രെയിറ്റ് ഫോർവേഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ചരക്കുകൂലിക്ക് സഹായിക്കുക
  3. look forward to

    ♪ ലുക്ക് ഫോർവേഡ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. എന്തെങ്കിലും വളരെ കാര്യമായി കാത്തിക്കുക, കൊതിയോടെ കാത്തിരിക്കുക, ആകാംക്ഷയോടെ കാത്തിരിക്കുക, ഉറ്റുനോക്കുക, പ്രതീക്ഷിക്കുക
  4. put something forward

    ♪ പുട്ട് സംതിംഗ് ഫോർവേഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമർപ്പിക്കുക, വിനയപൂർവ്വം അർപ്പിക്കുക, മുമ്പിൽ വയ്ക്കുക, നിവേദിക്കുക, മുന്നോട്ടുവയ്ക്കുക
  5. forwards

    ♪ ഫോർവേഡ്സ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മുൻദിശയിൽ, മുന്നോട്ട്, മുമ്പോട്ട്, മുന്നിലോട്ട്, മുൻപോക്കം
  6. forward

    ♪ ഫോർവേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുമ്പോട്ടുള്ള, മുൻഭാഗത്തായ, മുന്നിട്ടു കേറിക്കൊണ്ടിരിക്കുന്ന, പുരോഗാമിയായ, പുരസ്സര
    3. മുന്നിലുള്ള, മുന്നിൽ സ്ഥിതിചെയ്യുന്ന, പ്രാച്യ, പ്രാച്യക, മുൻഭാഗത്തുള്ള
    4. മേലാലുള്ള, മുന്നോട്ടുള്ള, ഭവിതവ്യമായ, വരാനുള്ള, വരാനിരിക്കുന്ന
    5. തുറന്ന, തുറന്നടിച്ച, മടിക്കാത്ത, ധൃഷ്ട, നിർലജ്ജമായ
    1. adverb (ക്രിയാവിശേഷണം)
    2. മുന്നോട്ട്, മുമ്പോട്ട്, മുന്നിലോട്ട്, മുൻപോക്കം, മുൻപോട്ട്
    3. മുമ്പിലേക്ക്, മുൻപോട്ട്, പ്രാദുഃ, മുന്നണിയിലേക്ക്, മുൻനിരയിലേക്ക്
    4. മുന്നോട്ട്, മുതൽ, മുതൽ മുന്നോട്ട്, മുൻപോട്ട്, ആചന്ദ്രകാലം
    1. verb (ക്രിയ)
    2. അയയ്ക്കുക, വിടുക, അയച്ചുകൊടുക്കുക, എത്തിക്കുക, തപാലിൽഅയയ്ക്കുക
    3. അയയ്ക്കുക, അയച്ചുകൊടുക്കുക, കൊണ്ടുപോയികൊടുക്കക, എത്തിച്ചുകൊടുക്കുക, അടുത്ത ആൾക്കു കെെമാറുക
    4. മുന്നോട്ടുകൊണ്ടുവരുക, മുന്നോട്ടുപോകാൻ സഹായിക്കുക, പുരോഗമിപ്പിക്കുക, വളർത്തുക, തുണയ്ക്കുക
  7. bring something forward

    ♪ ബ്രിംഗ് സംതിംഗ് ഫോർവേഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉന്നയിക്കുക, നിർദ്ദേശിക്കുക, ചർച്ചയ്ക്ക് അവതരിപ്പിക്കുക, അഭിപ്രായപ്പെടുക, പരിഗണനക്കുവക്കുക
  8. come forward

    ♪ കം ഫോർവേഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സഹായിക്കാൻ സന്നദ്ധത പ്രകടമാക്കുക, സ്വേച്ഛാസേവനം നല്കുക, സ്വമേധയാ അർപ്പിക്കുക, സ്വയം മുന്നോട്ടുവരുക, സന്നദ്ധസേവനത്തിനു തയ്യാറാകുക
  9. forward-looking

    ♪ ഫോർവേഡ്-ലുക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുരോഗമനപരമായ, പുരോഗമനാത്മകം, പുരോഗമനോന്മുഖമായ, പ്രബുദ്ധ, ബോധനീയ
  10. forward motion

    ♪ ഫോർവേഡ് മോഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മുന്നോട്ടുള്ള ചലനം
    3. മുമ്പോട്ടുള്ളചലനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക