- verb (ക്രിയ)
ശ്രദ്ധാപൂർവം തിരയുക, ചികയുക, കീച്ചുക, കിണ്ടുക, ചികഞ്ഞുനോക്കുക
തിരക്കിനടക്കുക, തിരക്കിട്ട് അന്വേഷിക്കുക, തപ്പുക, തിരയുക, തിരച്ചിൽ നടത്തുക
അരിച്ചുപെറുക്കി നോക്കുക, ഉള്ളിലേക്കു കടന്നന്വേഷിക്കുക, കാര്യസാദ്ധ്യത്തിനായി ഏതറ്റം വരെയും പോകുക, ഉള്ളടക്കം കൃത്യമായിട്ടല്ലാതെ പരിശോധിക്കുക, എല്ലായിടവും നോക്കുക
തിരയുക, ക്രമരഹിതമായി തിരയുക, തിരഞ്ഞ് അലങ്കോലപ്പെടുത്തുക, തപ്പിത്തിരയുക, ഇളക്കിമറിച്ചു പരിശോധനിക്കുക