1. fossil

    ♪ ഫോസിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫോസിൽ, ഭൂതസ്ഥാവരജംഗമങ്ങൾ, ഭൂമിക്കുള്ളിൽ കിടക്കുന്ന നിർജ്ജീവവസ്തു, ജീവാശ്മം, ശിലാപാതം
  2. fossilized

    ♪ ഫോസിലൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശിലാദ്രവ്യമായ, ഉറഞ്ഞ, കല്ലായ, ഉറച്ചുപോയ, ശിലയായ
    3. ഉറഞ്ഞ, പുരാണ, പുരാണഭൂതമായ, പഴഞ്ചൻ, പഴയ
  3. fossilization

    ♪ ഫോസിലൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ശിലീഭവം
    3. കല്ലായിത്തീരൽ
    4. ജീവാശമത
  4. fossil fuel

    ♪ ഫോസിൽ ഫ്യുവൽ
    src:crowdShare screenshot
    1. noun (നാമം)
    2. ജൈവപരമായി ഭൂമിക്കടിയിൽ രൂപപ്പെട്ട പെട്രാൾ കൽക്കരി മുതലായവ
    3. ജൈവഇന്ധനം
    4. ജൈവപരമായി ഭൂമിക്കടിയിൽ രൂപപ്പെട്ട പെട്രോൾ കൽക്കരി മുതലായവ
  5. fossilize

    ♪ ഫോസിലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഘനീഭവിപ്പിക്കുക, ഘനദ്രവ്യമാക്കുക, സാന്ദ്രീകരിക്കുക, ഘനീഭവിക്കുക, ഖരീഭവിക്കുക
    3. കടുപ്പമുള്ളതാകുക, മാറ്റമില്ലാത്തതാവുക, വളയ്ക്കാനാവാത്തതാകുക, മയമില്ലാത്തതാകുക, കർക്കശമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക