1. foster-mother of karna

    ♪ ഫോസ്റ്റർ-മദർ ഒഫ് കർണ്ണ
    src:crowdShare screenshot
    1. noun (നാമം)
    2. കർണ്ണന്റെ വളർത്തമ്മ
  2. foster

    ♪ ഫോസ്റ്റർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പോറ്റുക, പോഷിപ്പിക്കുക, ഉത്സാഹപ്പെടുത്തുക, ഉത്തേജിപ്പിക്കുക, ആത്മവിശ്വാസം വർദ്ധിപ്പിക്കുക
    3. പോറ്റിവളർത്തുക, വളർത്തുക, വളർക്കുക, പോറ്റുക, സൂക്ഷിക്കുക
  3. foster-child

    ♪ ഫോസ്റ്റർ-ചൈൽഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വളർത്തുപിള്ള
  4. foster-father

    ♪ ഫോസ്റ്റർ-ഫാദർ
    src:crowdShare screenshot
    1. noun (നാമം)
    2. രണ്ടാനച്ഛൻ
    3. വളർത്തച്ഛൻ
  5. foster son

    ♪ ഫോസ്റ്റർ സൺ
    src:crowdShare screenshot
    1. noun (നാമം)
    2. വളർത്തു പുത്രൻ
  6. fostering

    ♪ ഫോസ്റ്ററിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംവർദ്ധനം, മുന്നേറുന്നതിനു സഹായിക്കൽ, ഉപകാരം, അഭിവൃദ്ധമാക്കൽ, കയറ്റം കൊടുക്കൽ
    3. ഉത്തേജനം, പ്രോത്സാഹനം, വളർത്തൽ, പോറ്റൽ, രക്ഷണം
    4. പ്രോത്സാഹനം, ഉപകാരം, ഉത്തേജനം, അഭിവൃദ്ധിപ്പെടുത്തൽ, പോഷണം
    5. പ്രോത്സാഹനം, താങ്ങ്, പിൻതുണ, പിൻബലം, പോഷണം
  7. foster-parent

    ♪ ഫോസ്റ്റർ-പേരന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അച്ഛനമ്മമാർ, മാതാപിതാക്കൾ, പിതാക്കൾ, താതജനയിത്രികൾ, താതമാതാക്കൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക