1. foul language

    ♪ ഫൗൾ ലാംഗ്വേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശാപവചനം, ശാപവാക്ക്, കോപാവേശം കൊണ്ട് ഉച്ചരിക്കപ്പെടുന്ന നിരർത്ഥപദം, അസംസ്കൃതപദം, ശാപവചസ്സ്
    3. ആക്ഷേപം, അധിക്ഷേപം, വാക്ശരപ്രയോഗം, അപവാദം, ദുർഷണം
    4. അശ്ലീലം, വഷളത, ശാപവാക്ക്, തെറി, ദുരുക്തി
    5. ശാപവാക്ക്, ശാപവചനം, ദെെവനിന്ദാവചനം, അശ്ലീലവാക്ക്, അസംസ്കൃതപദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക