-
cry foul
♪ ക്രൈ ഫൗൾ- idiom (ശൈലി)
- അന്യായ പ്രവൃത്തിക്കെതിരെ പരാതിപ്പെടുക
-
foul odour
♪ ഫൗൾ ഓഡർ- noun (നാമം)
- ദുർഗന്ധം
- ചീത്തമണം
-
foul play
♪ ഫൗൾ പ്ലേ- noun (നാമം)
- കാപട്യം
- വഞ്ചന
- കള്ളക്കളി
- കപടാചരണം
- സത്യസന്ധമല്ലാത്ത ഇടപാട്
-
foul act
♪ ഫൗൾ ആക്ട്- noun (നാമം)
- കെട്ടപ്രവർത്തി
-
fall foul of
♪ ഫാൾ ഫൗൾ ഓഫ്- verb (ക്രിയ)
- കൂട്ടിമുട്ടുക
- പിണങ്ങുക
-
foul
♪ ഫൗൾ- adjective (വിശേഷണം)
- verb (ക്രിയ)
-
foul-mouthed
♪ ഫൗൾ-മൗത്ത്ഡ്- adjective (വിശേഷണം)
-
it is an ill bird that fouls its own nest
♪ ഇറ്റ് ഇസ് അൻ ഇൽ ബേർഡ് ദാറ്റ് ഫൗൾസ് ഇറ്റ്സ് ഓൺ നെസ്റ്റ്- noun (നാമം)
- സ്വന്തം വീടിനെ കുറ്റം പറയുന്നത് ചീത്തത്തമാണം
-
foul sewer
- noun (നാമം)
- മലിനജലം ഒഴുകാൻ ഉള്ള ഓട
-
foul water
♪ ഫൗൾ വാട്ടർ- noun (നാമം)
- ചീത്തവെള്ളം