1. fall foul of

    ♪ ഫാൾ ഫൗൾ ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൂട്ടിമുട്ടുക
    3. പിണങ്ങുക
  2. cry foul

    ♪ ക്രൈ ഫൗൾ
    src:crowdShare screenshot
    1. idiom (ശൈലി)
    2. അന്യായ പ്രവൃത്തിക്കെതിരെ പരാതിപ്പെടുക
  3. foul act

    ♪ ഫൗൾ ആക്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കെട്ടപ്രവർത്തി
  4. foul play

    ♪ ഫൗൾ പ്ലേ
    src:crowdShare screenshot
    1. noun (നാമം)
    2. കാപട്യം
    3. വഞ്ചന
    4. കള്ളക്കളി
    5. കപടാചരണം
    6. സത്യസന്ധമല്ലാത്ത ഇടപാട്
  5. foul odour

    ♪ ഫൗൾ ഓഡർ
    src:crowdShare screenshot
    1. noun (നാമം)
    2. ദുർഗന്ധം
    3. ചീത്തമണം
  6. foul

    ♪ ഫൗൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചീഞ്ഞുനാറുന്ന, ദുർഗന്ധമുള്ള, പൂതിഗന്ധമായ, കുത്സിതം, ദുഷിച്ച
    3. വൃത്തികെട്ട, ചീത്ത, കച്ചര, അശുദ്ധം, പങ്കിലം
    4. മോശമായ, നിർദ്ദയമായ, ദയയില്ലാത്ത, അല്പത്തരമായ, പകയുള്ള
    5. മോശമായ, കാറ്റും മഴയുമുള്ള, രൂക്ഷം, തീവ്രം, മേഘാവൃതമായ
    6. മലിനമായ, മലിനീകൃത, കളങ്കപങ്കിലമായ, ദുഷിച്ച, അശുദ്ധമാക്കപ്പെട്ട
    1. verb (ക്രിയ)
    2. അഴുക്കാക്കുക, ദുഷിപ്പിക്കുക, ദോഷപ്പെടുത്തുക, മലിനീകരിക്കുക, മലിനമാക്കുക
    3. കുരുരുങ്ങുക, കുരുക്കുക, കെട്ടുപിണയുക, കടിക്കുഴയുക, കൂട്ടിക്കുഴയ്ക്കുക
  7. foul-mouthed

    ♪ ഫൗൾ-മൗത്ത്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചീത്ത പറയുന്ന, അസഭ്യഭാഷിയായ, തെറിപറയുന്ന, അശ്ലീലവാദിയായ, ഭള്ളുപറയുന്ന
  8. it is an ill bird that fouls its own nest

    ♪ ഇറ്റ് ഇസ് അൻ ഇൽ ബേർഡ് ദാറ്റ് ഫൗൾസ് ഇറ്റ്സ് ഓൺ നെസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വന്തം വീടിനെ കുറ്റം പറയുന്നത് ചീത്തത്തമാണം
  9. foul sewer

    src:crowdShare screenshot
    1. noun (നാമം)
    2. മലിനജലം ഒഴുകാൻ ഉള്ള ഓട
  10. foul water

    ♪ ഫൗൾ വാട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. ചീത്തവെള്ളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക