1. found

    ♪ ഫൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടിസ്ഥാനമിടുക, സ്ഥാപിക്കുക, തുടങ്ങുക, തുടക്കമിടുക, ഏർപ്പെടുത്തുക
    3. സ്ഥാപിക്കുക, പണിതുയത്തുക, പണിയിക്കുക, നിർമ്മിക്കുക, പണി കഴിപ്പിക്കുക
    4. അടിസ്ഥാനമാക്കുക, ആസ്പദമാക്കുക, അവലംബിക്കുക, അസ്തിവാറമാക്കുക, പടുത്തുയർത്തുക
  2. all found

    src:crowdShare screenshot
    1. idiom (ശൈലി)
    2. താമസവും ഭക്ഷണവും സൗജന്യമായ
  3. founded by

    ♪ ഫൗണ്ടഡ് ബൈ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്ഥാപിതമായത്
  4. ill-founded

    ♪ ഇൽ-ഫൗണ്ടെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടിസ്ഥാനമില്ലാത്ത, ശരിയായ അടിത്തറയില്ലാത്ത, ദുരധിഷ്ഠിത, അടിസ്ഥാനരഹിതമായ, നിരാധാര
  5. well founded

    ♪ വെൽ ഫൗണ്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നല്ല അടിസ്ഥാനമുള്ള, ഉറച്ചഅടിസ്ഥാനത്തിലുള്ള, സുപ്രതിഷ്ഠ, ഭദ്രമായ അടിത്തറയുള്ള, നീതീകരിക്കാവുന്ന
  6. be found wanting

    ♪ ബി ഫൗണ്ട് വോണ്ടിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുറവായിരിക്കുക
  7. not found elsewhere

    ♪ നോട്ട് ഫൗണ്ട് എൽസ്വെയർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മറ്റൊരിടത്തും കാണാത്ത
  8. be found

    ♪ ബി ഫൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പൊങ്ങിവരുക, കാണപ്പെടുക, കണ്ടുകിട്ടുക, കണ്ടുപിടിക്കപ്പെടുക, സ്ഥാനം കണ്ടുപിടിക്കപ്പെടുക
    1. verb (ക്രിയ)
    2. നിലനില്ക്കുക, നിലവിലിരിക്കുക, നിലവിലുണ്ടാകുക, സംഭവിക്കുക, കാണപ്പെടുക
    3. പരിണമിക്കുക, തെളിയുക, പിന്നീടു കാണിക്കപ്പെടുക, ഇടയാകുക, ഇടവരുക
    4. സ്ഥിതിചെയ്യുക, സ്ഥിതിചെയ്യപ്പെടുക, സ്ഥാപിക്കപ്പെടുക, വർത്തിക്കുക, കാണപ്പെടുക
    5. കാണപ്പെടുക, ഹാജരാകുക, വർത്തിക്കുക, നിലനില്ക്കുുക, മരുവുക
    6. സ്ഥിതിചെയ്യുക, ഒരിടത്തായിരിക്കുക, കിടക്കുക, നിൽക്കുക, നിലകൊള്ളുക
  9. founding

    ♪ ഫൗണ്ടിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തുടക്കം, ആരംഭം, പ്രാരംഭം, സമാരംഭം, ഉപക്രമം
  10. founding father

    ♪ ഫൗണ്ടിംഗ് ഫാദർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥാപകൻ, സംസ്ഥാപകൻ, പ്രതിഷ്ഠാപകൻ, വ്യവസ്ഥാപകൻ, ആരംഭകൻ
    3. പ്രേരകൻ, ഹേതുമാൻ, കാരണക്കാരൻ, പ്രേരകശക്തി, യോക്താ
    4. ശില്പി, രാജശില്പി, കാരണഭൂതൻ, നിർമ്മാതാവ്, ജനയിതാവ്
    5. കണ്ടുപിടിത്തത്തിൽ മുൻഗാമി, പ്രഥമപ്രവർത്തകൻ, കണ്ടുപിടുത്തക്കാ രൻ, നൂതനരീതി പ്രവർത്തകൻ, നവമായി പദ്ധതികൾ കണ്ടുപിടിച്ചു പ്രയോഗിക്കുന്നവൻ
    6. മുത്തച്ഛൻ, പ്രതിഷ്ഠാപകൻ, സ്ഥാപകൻ, ആരംഭകൻ, പ്രാരംഭകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക