- noun (നാമം)
- noun (നാമം)
കൊത്തളം, വാട, അടിസ്ഥാനം, മൂലക്കല്ല്, തലക്കല്ല്
- noun (നാമം)
അടിക്കുപ്പായം, അരപ്പട്ട, ഗാത്രിക, കച്ച, പട്ടബന്ധം
സ്ത്രീകളുടെ ഇടുങ്ങിയ അടിവസ്ത്രം, കച്ച, പട്ടബന്ധം, അരക്കച്ച, പറ്റുകുപ്പായം
- adjective (വിശേഷണം)
അടിസ്ഥാനമില്ലാത്ത, അടിസ്ഥാനരഹിതമായ, നിരാധാര, നിരാസ്പദമായ, തെളിവില്ലാത്ത
മതിയായ തെളിവുകളില്ലാത്ത, തെളിവുമൂലം സ്ഥാപിക്കപ്പെടാത്ത, ഉപോദബലകമല്ലാത്ത, സ്ഥിരീകരിക്കപ്പെടാത്ത, ദൃഢീകരിക്കപ്പെടാത്ത
അടിസ്ഥാനരഹിതം, ഉറച്ച അടിസ്ഥാനമില്ലാത്ത, നിരാധാര, ന്യായമില്ലാത്ത, ആധാരമില്ലാത്ത
അടിസ്ഥാനരഹിതം, അടിസ്ഥാനമില്ലാത്ത, നിരാധാര, നിരാസ്പദം, അടിത്തറയില്ലാത്ത
അടിസ്ഥാനമില്ലാത്ത, ശരിയായ അടിത്തറയില്ലാത്ത, ദുരധിഷ്ഠിത, അടിസ്ഥാനരഹിതമായ, നിരാധാര
- phrasal verb (പ്രയോഗം)
വഴി സുഗമമാക്കുക, മാർഗ്ഗംവെട്ടിത്തെളിക്കുക, വഴിയൊരുക്കുക, കളമൊരുക്കുക, സാഹചര്യമൊരുക്കുക
- verb (ക്രിയ)
ഉദ്ഘാടനം ചെയ്യുക, ആരംഭിക്കുക, തുടങ്ങുക, പ്രാരംഭമിടുക, ഉപക്രമിക്കുക