1. founder

    ♪ ഫൗണ്ടർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൂണ്ടുപോകുക, താഴുക, ജലത്തിൽ താഴുക, ആഴുക, മുഴുകുക
    3. തകരുക, നിലംപൊത്തുക, തോറ്റുപോകുക, അപജയപ്പെടുക, അവതാളത്തിലാവുക
    4. തളർന്നുവീഴുക, മറിഞ്ഞുവീഴുക, കാൽതട്ടിമറിയുക, കാലിടറുക, അമിതാദ്ധ്വാനത്താൽ ക്ഷീണിച്ചു നിലംപതിക്കുക
  2. founder

    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥാപകൻ, സംസ്ഥാപകൻ, പ്രതിഷ്ഠാപകൻ, വ്യവസ്ഥാപകൻ, ആരംഭകൻ
  3. type-founder

    ♪ ടൈപ്പ്-ഫൗണ്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. അച്ചുവാർക്കുന്നവൻ
  4. foundering

    ♪ ഫൗണ്ടറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തകർച്ച, ശരിയായി പ്രവർത്തിക്കാതിരിക്കൽ, ഭംഗം, വിഭംഗം, ശിഥിലീകരണം
    3. പരാജയം, തോൽവി, തോന്മ, തോലി, തോല്മ
    4. അസിദ്ധി, വെെഫല്യം, അപജയം, ഉദ്ദിഷ്ടകാര്യ പരാജയം, തകരൽ
  5. founder

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അപകടത്തിൽ പെടുക, ദുരന്തത്തിൽ കലാശിക്കുക, തകരുക, വിപത്തിലെത്തുക, പരാജയപ്പെടുക
    3. പരാജയപ്പെടുക, തകരുക, പൊട്ടുക, ഇടിവു സംഭവിക്കുക, നിലംപൊത്തുക
    1. noun (നാമം)
    2. പ്രേരകൻ, ഹേതുമാൻ, കാരണക്കാരൻ, പ്രേരകശക്തി, യോക്താ
    3. കർത്താവ്, കർത്ത്രി, ഹേതുഭൂതൻ, കാരണഭൂതൻ, പ്രതിഷ്ഠാപകൻ
    4. ഉത്ഭവകർത്ത, ജനകൻ, ഉത്പാദകൻ, യോജകൻ, നിർമ്മാതാ
    5. കണ്ടുപിടിത്തത്തിൽ മുൻഗാമി, പ്രഥമപ്രവർത്തകൻ, കണ്ടുപിടുത്തക്കാ രൻ, നൂതനരീതി പ്രവർത്തകൻ, നവമായി പദ്ധതികൾ കണ്ടുപിടിച്ചു പ്രയോഗിക്കുന്നവൻ
    6. ശില്പി, രാജശില്പി, കാരണഭൂതൻ, നിർമ്മാതാവ്, ജനയിതാവ്
    1. phrasal verb (പ്രയോഗം)
    2. അടിമറിയുക, ചരിഞ്ഞുവീഴുക, മുങ്ങുക, മറിയുക, കീഴ്മേൽമറിയുക
    3. തകർന്നടിയുക, വിഫലമാകുക, പരാജയപ്പെടുക, വിജയിക്കാതിരിക്കുക, തോൽവിയടയുക
    4. താഴുക, മുങ്ങുക, താണുപോകുക, ആഴുക, ആഴ്ന്നുപോകുക
    1. phrase (പ്രയോഗം)
    2. അധോഗതി പ്രാപിക്കുക, പരാജയപ്പെടുക, പരാജയം നേരിടുക, വിജയകരമാകാതിരിക്കുക, വിജയിക്കാതിരിക്കുക
    1. verb (ക്രിയ)
    2. പരാജയപ്പെടുക, പരാജയം നേരിടുക, വിജയകരമാകാതിരിക്കുക, വിജയിക്കാതിരിക്കുക, തകർന്നടിയുക
    3. ഉന്നംതെറ്റുക, വിഫലമാകുക, അബദ്ധമാകുക, ഉദ്ദേശിച്ചപോലെ കാര്യം നടക്കാതിരിക്കുക, പൊളിയുക
    4. പരാജയപ്പെടുക, അലസുക, പാളുക, തെറ്റിപ്പോകുക, വിഫലമാകുക
    5. മുങ്ങുക, മുങ്ങിപ്പോകുക, വെള്ളം നിറഞ്ഞു താഴുക, വെള്ളത്തിനടിയിലാകുക, വെള്ളത്താൽ മൂടപ്പെടുക
    6. അലസുക, ഫലപ്പെടാതിരിക്കുക, വിഫലമാകുക, നിഷ്ഫലമാകുക, തകരാറാകുക
  6. founder member

    ♪ ഫൗണ്ടർ മെംബർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അംഗം, വരിക്കാരൻ, സർവ്വകലാശാലാംഗം, ശാശ്വതാംഗം, സമിതിയംഗം
  7. founders

    ♪ ഫൗണ്ടേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുന്നണിപ്പട, മുന്നണി, അഗ്രാനീകം, അഗ്രാണീകം, നാസീരം
    3. മുന്നണി, മുന്നണിപ്പട, അഗ്രാനീകം, അഗ്രാണീകം, നാസീരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക