1. type foundry

    ♪ ടൈപ്പ് ഫൗണ്ട്രി
    src:crowdShare screenshot
    1. noun (നാമം)
    2. മുദ്രാക്ഷരനിർമ്മാണശാല
  2. foundry

    ♪ ഫൗണ്ട്രി
    src:ekkurupShare screenshot
    1. noun (നാമം)
    2. മില്ല്, യന്ത്രശാല, തൊഴിൽശാല, ഉത്പാദനശാല, വ്യവസായപ്രക്രിയ നടക്കുന്ന സ്ഥലം
    3. പണിപ്പുര, പണിക്കൊട്ടിൽ, കർമ്മശാല, നിർമ്മാണശാല, കർമ്മനിഷദ്യ
    4. വ്യവസായശാല, തൊഴിൽശാല, പണിക്കളരി, യന്ത്രാലയം, യന്ത്രപ്പണിപ്പുര
    5. തൊഴിൽസ്ഥലം, കളം, പണിമേഖല, നിർമ്മാണശാല, കർമ്മനിഷദ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക