1. fountain

    ♪ ഫൗണ്ടൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ധാര, ജലധാര, ജലപ്രസ്രവണം, ധാരായന്ത്രം, നീർദ്ധാര
    3. പ്രഭവം, പ്രഭവകേന്ദ്രം, ഉറവസ്ഥാനം, ഉത്ഭവസ്ഥാനം, പ്രഭൂതി
  2. soda fountain

    ♪ സോഡ ഫൗണ്ടൻ
    src:crowdShare screenshot
    1. noun (നാമം)
    2. ലഘുപാനീയങ്ങൾ വില്ക്കുന്ന സ്ഥലം
    3. സോഡ വിതരണം ചെയ്യാനുള്ള ഉപകരണം
    4. ലഘുപാനീയങ്ങൾ വിൽക്കുന്ന സ്ഥലം
  3. drinking fountain

    ♪ ഡ്രിങ്കിങ് ഫൗണ്ടൻ
    src:crowdShare screenshot
    1. noun (നാമം)
    2. കുടിവെള്ളം നൽകുന്ന ജലധാരായന്ത്രം
  4. fountain pen

    ♪ ഫൗണ്ടൻ പെൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തൂലിക, പേന, തൂവൽ, തൂവൽപ്പേന, കുയിൽപ്പേന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക