- noun (നാമം)
ശാപം, ശാപവചനം, പിരാക്ക്, ശപിക്കൽ, പ്രാകൽ
- noun (നാമം)
അശ്ലീലം, വഷളത, ശാപവാക്ക്, തെറി, ദുരുക്തി
ശാപവചനം, ശാപവാക്ക്, കോപാവേശം കൊണ്ട് ഉച്ചരിക്കപ്പെടുന്ന നിരർത്ഥപദം, അസംസ്കൃതപദം, ശാപവചസ്സ്
തെറി, അശ്ലീലം, അശ്ലീലപദം, അശ്ലീലപദപ്രയോഗം, അശ്ലീലപരാമർശം
ശാപം, ശാപവാക്ക്, ആക്രോശം, ദെെവിനിന്ദാവചനം, ചീത്ത
ശാപവാക്ക്, ശാപവചനം, ദെെവനിന്ദാവചനം, അശ്ലീലവാക്ക്, അസംസ്കൃതപദം