-
fractionize
♪ ഫ്രാക്ഷണൈസ്- verb (ക്രിയ)
- ഒരു മിശ്രധാതുവിൽനിന്നും അതിന്റെ മൂലധാതുക്കളെ വേർതിരിക്കുക
- അംശങ്ങളായി വേർതിരിക്കുക
-
vulgar fraction
♪ വൾഗർ ഫ്രാക്ഷൻ- noun (നാമം)
- ദശാംശരീതിയിലല്ലാതുള്ള ഭിന്നം
- സാധാരണദിനം
-
fractional
♪ ഫ്രാക്ഷണൽ- adjective (വിശേഷണം)
- അംശമായ
- ഭിന്നരാശിയായ
- ഭാഗികമായ
- അൽപമായ
- ഭിന്നിതമായ
-
fractional distillation
♪ ഫ്രാക്ഷണൽ ഡിസ്റ്റിലേഷൻ- noun (നാമം)
- ക്വഥനാങ്കഭേദം ഉപയോഗപ്പെടുത്തി ഒരു ദ്രവമിശ്രത്തിലെ ഘടകങ്ങൾ വേർതിരിക്കൽ
-
fractionally
♪ ഫ്രാക്ഷണലി- adverb (ക്രിയാവിശേഷണം)
- അല്പമായി
- അൽപമായി
- കഷ്ടിച്ച്
-
decimal fraction
♪ ഡെസിമൽ ഫ്രാക്ഷൻ- adjective (വിശേഷണം)
- പത്തിലൊന്ൻ
-
mixed fraction
♪ മിക്സ്ഡ് ഫ്രാക്ഷൻ- noun (നാമം)
- മിശ്രഭിന്നസംഖ്യ
-
fraction
♪ ഫ്രാക്ഷൻ- noun (നാമം)
-
proper fraction
♪ പ്രോപ്പർ ഫ്രാക്ഷൻ- noun (നാമം)
- സമഭിന്നം