1. fracture

    ♪ ഫ്രാക്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒടിവ്, ഒടി, പൊട്ടൽ, ഒടിയൽ, ഒടിച്ചിൽ
    3. പൊട്ടൽ, വിടവ്, വിദരം, ഛിദ്രം, പിളർപ്പ്
    1. verb (ക്രിയ)
    2. പൊട്ടുക, പൊട്ടൽ ഉണ്ടാകുക, ഭഞ്ജിക്കുക, ഭേദിക്കുക, ഉടയ്ക്കുക
  2. simple fracture

    ♪ സിംപിൾ ഫ്രാക്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. നിസ്സാര അസ്ഥിഭംഗം
  3. fractured

    ♪ ഫ്രാക്ചേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടർന്ന, പൊട്ടിയ, കെട്ട, ച്യവന, സൂർണ്ണ
    3. മുറിവേറ്റ, അംഗഹീനം വന്ന, അഭിമിത, വ്രണപ്പെട്ട, പരുക്കേറ്റ
    4. ഒടിഞ്ഞ, ഭംഗപ്പെട്ട, വിദാരണം സംഭവിച്ച, എല്ലുപൊട്ടിയ, ശീർണ്ണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക